മഞ്ഞപ്ര: തിരുതനത്തി പരേതനായ പാപ്പുവിന്റെ ഭാര്യ മറിയം (91) നിര്യാതയായി. മക്കള്‍: ദേവസിക്കുട്ടി, പരേതനായ ജോണി, ജോഷി, ജോബി, സോഫി, ടെസി, സില്‍വി, സിസ്റ്റര്‍ ലിറ്റി. മരുമക്കള്‍: റോസിലി, മേരി, ഷേര്‍ലി, ബീന, തോമസ്, പരേതനായ തങ്കച്ചന്, ജോണ്സണ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയില്‍.