കാക്കനാട്: തൃക്കാക്കര മലേപ്പള്ളി റോഡ് കാക്കനാട്ട് മറിയാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: തോമസ്, ലീലാമ്മ, മേരി, ഗ്രേസി, ലാലി. മരുമക്കൾ: വീണ, കുട്ടിയച്ചൻ, അപ്പച്ചൻ, ജയിംസ്, ബാബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വിജോഭവൻ സെമിത്തേരിയിൽ.