കാക്കനാട്: ചെറുകര പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ഹേമചന്ദ്രൻ (69) മുംബൈയിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാകേഷ്, ശ്രുതി. മരുമക്കൾ: ശ്രീകാന്ത്, കാർത്തിക.