മൂവാറ്റുപുഴ: ആരക്കുഴ കുരീക്കാട്ടില്‍ കെ.എസ്. വര്‍ഗീസ് (കുഞ്ഞ് -81) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. വാഴക്കുളം പാറച്ചാലില്‍ കുടുംബാംഗം. മക്കള്‍: ലൈല, ഷില്ലി, ജില്‍സ്, റോയി, ഷീബ, ബാസ്റ്റിന്. മരുമക്കള്‍: പരേതനായ തോമസ്, ജോയി കിടങ്ങൂര്‍, മേരി കാലടി, മരിയ വല്ലം, സോം (കൊല്‍ക്കത്ത), പ്രിന്‍സി ചുണങ്ങംവേലി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയിൽ.