പല്ലാരിമംഗലം: കുടമുണ്ട കരിമ്പനാംകുന്നേല് അലിയാര് (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മിസ്റി, ഷാഫി, ബഷീര്‍, യൂസുഫ്, അഷ്റഫ്. മരുമക്കള്‍: മൈതു, സല്‍മ, ജമീല, ആബിദ, ബുഷ്റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുലിക്കുന്നേപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.