പട്ടിമറ്റം: കുമ്മനോട് പരേതനായ തേക്കലക്കുടി മൈദീന്റെ ഭാര്യ ഐഷ (75) നിര്യാതയായി. കീടേത്ത് കുടുംബാംഗമാണ്. മക്കൾ: അലിയാർ, ഫാത്തിമ, പരീദ്, സുലൈഖ, റുഖിയ, റഷീദ, ബുഷ്റ. മരുമക്കൾ: ഐഷാബീവി, അലിയാർ, സുഹറ, അലി, മൈദീൻ, അബ്ദുൽ റഷീദ്.