പറവൂർ: ഘണ്ടാകർണൻ വെളി കോട്ടക്കാപറമ്പിൽ രഘുവരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മധു, ആശ, പരേതനായ ലാലു. മരുമക്കൾ: വിജി, അമ്പിളി, മനോജ്.