കോതമംഗലം: രാമല്ലൂര്‍ തടത്തിക്കവല മാണിയാട്ട് പരേതനായ അലക്സാണ്ടറുടെ ഭാര്യ കുഞ്ഞമ്മ (77) നിര്യാതയായി. പനിച്ചയം പനക്കല്‍ കോലാഞ്ഞി കുടുംബാംഗമാണ്. മക്കള്‍: സജി, റെജി. മരുമകള്‍: ആനി ചാത്തമറ്റം വെള്ളാംകണ്ടം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളി സെമിത്തേരിയില്‍.