കൂത്താട്ടുകുളം: കാക്കൂർ കൈതാടിയിൽ ടി.പി. ചെറിയാൻ (കൈതാടിപ്പറമ്പിൽ കുഞ്ഞിച്ചെറിയ -63) നിര്യാതനായി. ഭാര്യ: പൈറ്റക്കുളം നമ്പേലിൽ ആൻസി. മക്കൾ: ബിബിൻ (വിഡിയോ എഡിറ്റർ, മനോരമ ന്യൂസ്, കൊച്ചി), ബിൻസി (നഴ്സ്, സ്മിത മെമ്മോറിയൽ ആശുപത്രി, തൊടുപുഴ). മരുമക്കൾ: വടകര കുഴിക്കാട്ട് രേണു (ഡെന്റ് കെയർ, മൂവാറ്റുപുഴ), പാലക്കുഴ ചൂരായ്ക്കാത്തടത്തിൽ അനൂപ്.