പള്ളുരുത്തി: കെ.എം.പി റോഡിനുസമീപം പഞ്ഞിച്ചുവട് വട്ടവന നികർത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ എ.കെ. സൈനുദ്ദീൻ (ജൈനി -68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നാസർ, നിയാസ്, നാസില. മരുമക്കൾ: തസ്നി, റിൻസി, ഷക്കീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ.