ചെങ്ങമനാട്: കപ്രശ്ശേരി മഠത്തിമൂലപ്പറമ്പ് വീട്ടിൽ ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ജഗതി. കുന്നത്തേരി മോളത്ത് കുടുംബാംഗമാണ്. മക്കൾ: വൈശാഖ്, നിജു, വിവേക്. മരുമക്കൾ: ആതിര, അശ്വതി.