പള്ളുരുത്തി: കണ്ണന്തറയിൽ പരേതനായ രവിയുടെ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ: അനിൽ, സുനിൽ, നിഷ. മരുമക്കൾ: സുധീർ, അമ്പിളി, ഷിജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.