കൊച്ചി: വിദ്യാനഗർ ആൻമോളിൽ കല്യാണി കരുണാകരൻ (മോളി -66) നിര്യാതയായി. കൈരളി ടി.വി ഡയറക്ടർ അഡ്വ.സി.കെ. കരുണാകരന്റെ ഭാര്യയാണ്. പരേതനായ മുൻ മന്ത്രി ടി. ശിവദാസമേനോന്റെ മകളാണ്. മക്കൾ: ശ്യാം കരുണാകരൻ (യു.എസ്.എ), ഡോ. ശിവ് കരുണാകരൻ (യു.എസ്.എ). മരുമക്കൾ: കെല്ലി ബിഷപ് കരുണാകരൻ, ഡോ. മോണിക്ക കരുണാകരൻ (ഇരുവരും യു.എസ്.എ).