മുണ്ടക്കയം: കൂട്ടിക്കൽ രണ്ടാംമൈൽ വടക്കേൽ പുളിക്കൽ അബ്ദുൽ സമദ് (തമ്പി അണ്ണൻ -83, എക്സ് സർവിസ്മെൻ ആൻഡ് റിട്ട. പോസ്റ്റ്മാൻ, കൂട്ടിക്കൽ) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അൻവർ ഖാൻ (എസ്.ഐ, എ.ആർ ക്യാമ്പ്, കോട്ടയം), ശബ്നം എ. സമദ്, ഫിറോസ് ഖാൻ. മരുമക്കൾ: ഷെഫീന, ഷാനവാസ് (എ.എസ്.ഐ, സ്പെഷൽ ബ്രാഞ്ച്, പത്തനംതിട്ട), ഷെമീന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൂട്ടിക്കൽ മുസ്ലിം പള്ളി ഖബർസ്ഥാനിൽ.