നാലുകോടി: ഇടശ്ശേരില്‍ ദേവസ്യ വര്‍ഗീസ് (68) നിര്യാതനായി. ഷാര്‍ജ അല്‍-നബാഹ് കോണ്‍ട്രാക്ടിങ് കമ്പനി സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: ബീന (അധ്യാപിക). കാഞ്ഞിരത്താനം നെടുംനിലം കുടുംബാംഗമാണ്. മക്കള്‍: ജോബിന് (അയര്‍ലൻഡ്), ജീലു ജോസ്. മരുമക്കള്‍: നിത്യ തോമസ് ഇടശ്ശേരില്‍ കാഞ്ഞിരത്താനം (അയര്‍ലൻഡ്), ആനന്ദ് കെ. എബ്രഹാം കൂറ്റാരപ്പള്ളില്‍ കുറവിലങ്ങാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നാലുകോടി സെന്റ് തോമസ് പള്ളിയിലെ കുടുംബ കല്ലറയില്‍.