പൊൻകുന്നം: കാവാലിമാക്കൽ മുഹമ്മദ് സാലി (57) നിര്യാതനായി. പൊൻകുന്നം ഗ്രീൻലാൻഡ് ഹോട്ടൽ പാർട്ണറായിരുന്നു. ഭാര്യ: ഷെരീഫാബീവി. പനമറ്റം വയലുങ്കൽ കരോട്ട് കുടുംബാംഗമാണ്. മക്കൾ: ഷംസില, സുമിന, റഫീന. മരുമക്കൾ: ഷെഫീഖ് എരുമേലി, നിജാസ് കങ്ങഴ, സജാദ് പൊൻകുന്നം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.