കോട്ടയം: പരിപ്പ് കളത്ര എല്‍സമ്മ ജേക്കബ് (62) നിര്യാതയായി. തെള്ളകം കാഞ്ഞിരംകാല കുടുംബാംഗമാണ്. ഭര്‍ത്താവ്: ജേക്കബ് (ചാക്കോ). മക്കള്‍: ജിറ്റിന്, ജിതിന്. സാംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐക്കരച്ചിറ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.