ബോയ്സ് എസ്റ്റേറ്റ്: കല്ലൂക്കരോട്ട് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (87) നിര്യാതയായി. മക്കൾ: വിജയമ്മ, ലൈലമ്മ, തിലകൻ, മോഹനൻ, സജികുമാർ, സുനിമോൾ. മരുമക്കൾ: വിശ്വനാഥൻ പാക്കുളത്തിൽ, മോഹനൻ ചൂരനോലിൽ, ഷീബ പാക്കുളത്തിൽ, ഉഷ വളാംചിറയിൽ, മിനി മേക്കാട്ട്, വിശ്വംഭരൻ ചാമവിളയിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മകൻ സജികുമാറിന്റെ വീട്ടുവളപ്പിൽ.