നടക്കപ്പാടം: വാടപറമ്പില്‍ ലൂക്കോസ് ജയിംസ് (മാമച്ചന് -79) നിര്യാതനായി. ഭാര്യ: പരേതയായ ലീലമ്മ. ചങ്ങനാശ്ശേരി ചങ്ങങ്കേരില്‍ കുടുംബാംഗമാണ്. മക്കള്‍: ലവി (ബംഗളൂരു), ലീന, ലിന്നി, ലാന്‍സി (മൂവരും യു.എസ്.എ). മരുമക്കള്‍: എലിസബത്ത് തുണ്ടിയില്‍ ചങ്ങനാശ്ശേരി (ബംഗളൂരു), ജോമി പെരിങ്ങാരപ്പിള്ളില്‍ പോത്താനിക്കാട്, ലിജോ വെട്ടിയൊലില് മണിമല (ഇരുവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.