പുന്നവേലി: മലയിൽ പുളിച്ചിമാക്കൽ കോശി ജോസഫിന്റെ മകൻ ജോർജ് (ഡോണി -39) നിര്യാതനായി. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ഡോളി, ഡെന്നീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പുന്നവേലി സെന്റ് ജയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.