ഏറ്റുമാനൂർ: വടക്കേനട കൊച്ചുപുരക്കൽ വീട്ടിൽ അമ്മുക്കുട്ടിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവശങ്കരപ്പണിക്കർ. മകൾ: ദീപ. മരുമകൻ: സോമൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്.