കൽപകഞ്ചേരി: വളവന്നൂർ ഈങ്ങേങ്ങൽപ്പടി വരിക്കോട്ടിൽ കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ -63) നിര്യാതനായി. മുൻ എസ്.ബി.ഐ ഡെപ്യൂട്ടി മാനേജറായിരുന്നു. പിതാവ്: പരേതനായ അത്തൂ. മാതാവ്: തെയ്യമ്പാട്ടിൽ പാത്തുമ്മക്കുട്ടി. ഭാര്യമാർ: നിഷാത്ത് ബീഗം (മഞ്ചേരി), പരേതയായ സുഹറ പൂക്കയിൽ. മക്കൾ: തഫ്സീന, താഹ്സി, സെഹ്റാ ഫത്തിമി. മരുമക്കൾ: അനസ് (കുറുക്കോൾ) ഫൈസൽ (പൊന്നാനി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹനീഫ (ഇരുവരും യു.എ.ഇ), സൈനബ, സുബൈദ, പാത്തുമോൾ.