നട്ടാശ്ശേരി: തോട്ടുപുറത്ത് കുട്ടിയമ്മ (100) നിര്യാതയായി. മക്കൾ: ടി.എൻ. പ്രഭാകരൻ നായർ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ), തങ്കമ്മ, ഭാസ്കരൻ നായർ, ടി.എൻ. ശശിധരൻ നായർ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ് ജീവനക്കാരൻ), രമണിക്കുട്ടി. മരുമക്കൾ: എം.കെ. ഗംഗാധരൻ (റിട്ട. കെ.എസ്.ആർ.ടി.സി), അംബികാദേവി (റിട്ട. മാനേജർ, ഇ.എസ്.ഐ കോർപറേഷൻ), പി.എസ്. ഇന്ദിരദേവി (അധ്യാപിക, ഹോളി മേരി പബ്ലിക് സ്കൂൾ, കുമാരനല്ലൂർ), കെ.എം. ശങ്കരൻകുട്ടി (റിട്ട. ജീവനക്കാരൻ, എസ്.വി.ജി.വി.പി ഹൈസ്കൂൾ, കിളിരൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.