തലയോലപ്പറമ്പ്: ആദ്യകാല സി.പി.ഐ നേതാവ് വടകര കാണിയാര്കുന്നേല് കെ.എം. വേലായുധന് (78) നിര്യാതനായി. അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി അംഗം, സി.പി.ഐ വെള്ളൂര്‍, വടകര ലോക്കല്‍ കമ്മിറ്റി അംഗം, വെള്ളൂര്‍ കാര്‍ഷിക വികസന സമിതി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭവതി. മക്കള്‍: രാധാകൃഷ്ണന്, ശിവന്, പ്രസന്ന, പരേതനായ പ്രസാദ്. മരുമക്കള്‍: രാജി, സിന്ധു, ഹരി, സരിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍