കുറ്റിപ്പുറം: പാഴുർ തുപ്പത്ത് മൊയ്തീൻ കുട്ടി (70) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: നിസാർ, ലൈല, പരേതനായ സമീർ. മരുമക്കൾ: സാമ്പിറ, ഷക്കീല ബാനു.