മേലാറ്റൂർ: ചെമ്മാണിയോട് പരേതനായ കണ്ണിയേക്കൻ ഹംസ ഹാജിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, അബ്ദുസ്സലീം. മരുമക്കൾ: കുഞ്ഞി മുഹമ്മദ് (പന്തല്ലൂർ), സൗദ (ചെമ്മാണിയോട്), പരേതനായ കോയ (കിഴാറ്റൂർ).