മുതുവല്ലൂർ: ഓമാനൂർ സരോജിനി (73) നിര്യാതയായി. ഭർത്താവ്: ചെക്കുട്ടി. മക്കൾ: രാമകൃഷ്ണൻ, ബാബുരാജൻ, രാജൻ, ശിവദാസൻ, പ്രസന്ന. മരുമക്കൾ: ഷാജി, മിനി, ഷീബ, ഷീന, ജിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.