കോഡൂര്‍: ഒറ്റത്തറയിലെ കണ്ണാട്ടി നഫീസ (78) നിര്യാതയായി. പിതാവ്: പരേതനായ കണ്ണാട്ടി മൊയ്തീന് മൊല്ല. മകന്: മുഹമ്മദ് മച്ചിങ്ങല്‍ (കോഡൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍അംഗം). മരുമകള്‍: റംല മണിയറയില്‍ (വടക്കാങ്ങര കിഴക്കേകുളമ്പ്).