മൊറയൂര്‍: വാലഞ്ചേരി സ്വദേശി പരേതനായ സി.കെ. മൊയ്തീന്‍കുട്ടിയുടെ ഭാര്യ മനങ്ങറ്റ കുഞ്ഞിപ്പാത്തുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി (കുഞ്ഞാപ്പു), മൂസക്കുട്ടി (കുട്ടിമാന്‍), പരേതയായ ഖദീജ. മരുമക്കള്‍: ഹവ്വ ഉമ്മ, സലീന, മുഹമ്മദ്.