കുണിഞ്ഞി: മുണ്ടുനട തേനിരിക്കൽ (പഴയിടത്ത്) മറിയക്കുട്ടി (87) നിര്യാതയായി. മംഗലത്തുതാഴം കൊച്ചുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: മോളി, രാജമ്മ, ലിസി, ബേബി. മരുമക്കൾ: കാളംപുറത്ത് മോഹൻ, തോട്ടപ്പിള്ളിൽ ഐസക്, കുഴിപ്പിള്ളിൽ ബീന, മരുതനാട്ട് പരേതനായ യാക്കോബ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.