വിളയിൽ: പറപ്പൂർ പള്ളിമുക്കിലെ എടത്തൊടി കരിമ്പനക്കൽ കുഞ്ഞോയി ഹാജി (82) നിര്യാതനായി. രാഷ്ട്രീയ, സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ബിയ്യുമ്മ. മക്കൾ: ഖദീജ (റിട്ട. അറബിക് അധ്യാപിക സി.ബി.എം.എസ് സ്കൂൾ വിളയിൽ), റൈഹാനത്ത്, മുഹമ്മദ് സ്വാലിഹ് (ജിദ്ദ), റംല (വണ്ടൂർ യതീംഖാന സ്കൂൾ), റഫീഖ് (കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്ത്), ശിഹാബ് (ജി.എച്ച്.എസ് ചാലിയപ്പുറം). മരുമക്കൾ: കെ.പി. മുഹമ്മദ് കുട്ടി (വിളയിൽ), സൈതലവി ഹാജി (പള്ളിമുക്ക്), ഷഫീഖ് മമ്പാട് (വണ്ടൂർ യതീംഖാന സ്കൂൾ).