കൽപകഞ്ചേരി: കന്മനം മണ്ടായപുറത്ത് പടിക്കൽ അയ്യപ്പൻ (74) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അനീഷ്കുമാർ, സൗമിനി, രജിത. മരുമക്കൾ: രാജൻ, മോഹനൻ, സുചിത്ര, സിന്ധു.