കീഴാറ്റൂർ: ചെമ്മന്തട്ടയിലെ നല്ലണ്ണാം പറമ്പിൽ കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുണ്ണി മേനോൻ. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീലത, ശ്രീലേഖ. മരുമക്കൾ: വിജയലക്ഷ്മി, അശോകൻ, ശിവശങ്കരൻ.