കരുവാരകുണ്ട്: കുട്ടത്തിയിലെ തുമ്പക്കുഴിയൻ ഹംസയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: ബഷീർ, ഇല്യാസ് (ജിദ്ദ), അശ്റഫ്, മുജീബ് റഹ്മാൻ, ജുനൈദ്, സാജിദ. മരുമക്കൾ: ഉമ്മുസൽമ, നസീബ, നസീറ, നുസ്റത്ത്, ഫൗസിയ, ഉസ്മാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടരക്ക് കൂട്ടത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.