ആലത്തൂർ: ടൗൺ പള്ളിപറമ്പിൽ മൂസ (മൂസാപ്പ -80) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: നസീമ, ശരീഫ്, താഹിറ, ഷമീർ, ഷീനാഫ്. മരുമക്കൾ: ഉമ്മകുൽസു, ആയിശ, ഫാത്തിമ, പരേതനായ കബീർ.