മലമ്പുഴ: ശാസ്താ കോളനി കളത്തിൽ തൊടി അബ്ദുറഹ്മാന്റെ മകൻ ആലി (80) നിര്യാതനായി. മലമ്പുഴ മിൽമ ക്യാറ്റിൽ ഫീഡ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സീനത്ത്, അബൂബക്കർ, നബീസ, റഫീഖ്, അബ്ദുല്ല, സമദ്, മുംതാജ്, സുബൈദ, ഖദീജ. മരുമക്കൾ: അബ്ദുറഷീദ്, നിജാമുദ്ദീൻ, നസീമ, ഫാത്തിമ, സുബൈദ, അൻവർ, ജസീല, ഫൈസൽ, ഷഫീഖ്.