ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മഞ്ഞളങ്ങാടൻ മുഹമ്മദ്കുട്ടി (76) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: റസിയ. മക്കൾ: ഷാജിത് (ദുബൈ), ഷിറാസ് ബാബു (എസ്.ബി.ഐ കോയമ്പത്തൂർ) ഷഹീദ. മരുമക്കൾ: പി.വി. അക്ബർ, രഹ്ന, ഷെറിൻ.