പാലക്കാട്: കല്ലേക്കുളങ്ങര പൂജാനഗറിൽ ചൈതന്യവീട്ടിൽ രാമൻ മേനോന്റെ ഭാര്യ മാധവിക്കുട്ടിയമ്മ (86) നിര്യാതയായി. തിരുവില്വാമല കോട്ടാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗോപാലകൃഷ്ണൻ, സതീശൻ, വാസുദേവൻ, പരേതനായ സേതുനാഥ്. മരുമക്കൾ: ശൈലജ, സുധ, ശൈലജ, ബിന്ദു.