വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ കുളത്തൂർ വീട്ടിൽ ഐസുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകുട്ടി കുരുക്കൾ. മക്കൾ: അബ്ദുൽ അസീസ്, സെയ്ത്മുഹമ്മദ്, ആമിന, ബീപാത്തുമ്മ, പരേതയായ സാറാമ്മ. മരുമക്കൾ: ആമിന, നദീറ, ജബ്ബാർ, മുഹമ്മദ് ഹസ്സൻ, അബ്ബാസ്, പരേതനായ അബ്ദുറഹ്മാൻ.