വടവന്നൂർ: പൊക്കുന്നി അബ്ദുൽ കരീം രാവുത്തറുടെ മകൻ അബ്ദുൽ അസീസ് (അസിയപ്പ -56) നിര്യാതനായി. ഭാര്യ: ആഷാമറിയ. മക്കൾ: അൻസർ, അഫ്സർ, അൻഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തങ്കയം കരിപ്പാലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.