തേനൂർ: താമരംകുന്ന് അബൂബക്കർ (75) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നിജാം, റജീന, കാജാ ഹുസൈൻ, വഹീദ, ഷമീർ, ജുബൈർ, റുബീന. മരുമക്കൾ: ഷാജഹാൻ, ഹക്കീം, റിയാസ്, നസീമ, ഹസീന, ഷബ്ന, ഹസ്ന.