ആനക്കര: പട്ടിശ്ശേരി ചീരാം പറമ്പില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കള്‍: അബൂബക്കര്‍ (അല്‍ ഐന്‍), പാത്തുണ്ണിക്കുട്ടി, ആമിനക്കുട്ടി, ആയിശക്കുട്ടി, ഖദീജ, സാബിറ.