കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല പരേതനായ ചോമയിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലൻ കുട്ടി (കുഞ്ഞാപ്പു -58) നിര്യാതനായി. വൈലത്തൂരിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഹസീന. മക്കൾ: മുഹ്സിൻ, അൻസിൽ, തസ്ലീന, മുഹ്സിന. മരുമക്കൾ: ജിഷാദ് പറവന്നൂർ, ഹബീബ് റഹ്മാൻ തിരൂർ. സഹോദരങ്ങൾ: മൊയ്തീൻ, സൈനുദ്ദീൻ, ബഷീർ, ഷംസു, ഫൗസിയ, റുഖിയ, ആയിശക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.