കാളികാവ്: ഉദരംപൊയിൽ സ്കൂൾപടിയിൽ താമസിക്കുന്ന പട്ടിക്കാടൻ മുഹമ്മദിന്റെ (കുഞ്ഞാണി) ഭാര്യ ഫാത്തിമ (കുഞ്ഞി -76) നിര്യാതയായി. മക്കൾ: ഇബ്രാഹിം (റിട്ട. അക്കൗണ്ടിങ് ഓഫിസർ, മാധ്യമം), റംലത്ത്, ബഷീർ, മുജീബ്. മരുമക്കൾ: ഹമീദ്, ഖൈറുന്നിസ, സുനീറ, നാദിയ.