തിരൂര്‍: പഴംകുളങ്ങര പുളിക്കല്‍ സെയ്തലവി (ബാവ -75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ജാഫര്‍, മുസമ്മില്‍, ശരീഫ്, ഹാജറ, റഹിയാനത്ത്, സുമയ്യ, ഫസീല. മരുമക്കള്‍: സക്കീര്‍ ഹുസൈന് (തിരൂര്‍), അബ്ദുറഹ്മാന്, മുഹമ്മദ് റാഫി, ഫായിസ്, അസറുദ്ദീന്, ശരീഫ, തസ്നി, ഷഹനാ ഷെറിന്, മുര്‍ഷിദ.