തിരുനാവായ: കൊടക്കൽ വാവൂർ കുന്നിലെ പരേതനായ കല്ലിങ്ങൽ പറമ്പിൽ കുഞ്ഞിച്ചാത്തയുടെ മകൻ അനന്തൻ (49) നിര്യാതനായി. 12ാം വാർഡ് ദലിത് ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ കുഞ്ഞിമുണ്ടി. ഭാര്യ: സിന്ധു. മക്കൾ: അനിരുദ്ധൻ, അനിരുദ്ര. സഹോദരങ്ങൾ: ഗൗരി, മണികണ്ഠൻ, ഭരതൻ.