പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മോഹന ജ്വല്ലറി ഗ്രൂപ് സ്ഥാപകനായ ചെട്ടിപ്പടി കീഴ്ചിറയിലെ പരേതനായ കാട്ടികോലോത് കുഞ്ഞുട്ടിയുടെ ഭാര്യ പത്മാവതി (86) നിര്യാതയായി. മക്കൾ: മോഹനൻ (മോഹന ജ്വല്ലറി, പരപ്പനങ്ങാടി), ചന്ദ്രിക, ദിവാകരൻ, (പത്മ ജ്വല്ലറി, പരപ്പനങ്ങാടി), ബാബുരാജ് (മോഹന ജ്വല്ലറി, ചേളാരി), മനോഹരൻ, ദിനേശ്കുമാർ (കുവൈത്ത്). മരുമക്കൾ: പ്രീത, ബാലകൃഷ്ണൻ (പയ്യോളി), സുഹാസിനി, സുനിത, ബിന്ദു, ബീന.