കൂട്ടിലങ്ങാടി: ടൗൺ നൂറുൽ ഇർഫാൻ മദ്റസ അധ്യാപകൻ പള്ളിപ്പുറം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അബ്ബാസ് റഷാദിയുടെയും നുസൈബയുടെയും മകൾ ഫാത്തിമ റുഷ്ദ (നാലര) നിര്യാതയായി. സഹോദരങ്ങൾ: തബ്ഷീർ, അൻഷിഫ്.