ചേലേമ്പ്ര: ചേലൂപ്പാടത്തിന് സമീപം ചീനാടത്ത് ഷിബിൻ (31) നിര്യാതനായി. പിതാവ്: അയ്യപ്പൻ. മാതാവ്: സീത. സഹോദരങ്ങൾ: നിഷ, നിപിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.