കൂട്ടിലങ്ങാടി: കീരംകുണ്ട് തട്ടാർമണ്ണയിലെ കുന്നത്തൊടി മുഹമ്മദ് (ബാർബർ നാണി -61) നിര്യാതനായി. ഭാര്യ: സുലൈഖ (കരിഞ്ചാപ്പാടി). മക്കൾ: അഫ്സൽ (ദുബൈ), ഫാസില, സിതാര, അസ്ല തെസ്നി. മരുമക്കൾ: സമീന, വേങ്ങര ഷാഫി (കൊളത്തൂർ), ഷബീർ (കോട്ടുമല).